ship

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കൺ ഒഫ് ദ സീസിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. മെക്സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ് കപ്പലിൽ തീപിടിത്തമുണ്ടായതെന്ന് യു.എസ്.എ ടുഡേ റിപ്പോർട്ട് ചെയ്തു