കൊച്ചി: എസ്.ബി.ഐയുടെ പുതിയ ചെയർമാനായി ചല്ല ശ്രീനിവാസലു സെട്ടിയെ നിയമിക്കണമെന്ന് ധനകാര്യ സേവന ഇൻസ്റ്റിറ്റ്യൂഷൻ ബ്യൂറോ(എഫ്.എസ്.ഐ.ബി) ശുപാർശ ചെയ്തു. നിലവിൽ എസ്.ബി.ഐയുടെ മാനേജിംഗ് ഡയറക്ടർമാരിൽ ഒരാളാണ് അദ്ദേഹം.