സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് മലപ്പുറം വാഴക്കാട് മുണ്ടുമുഴി സ്വദേശി 38കാരിയായ ജസ്ന. കുടുംബശ്രീ കർഷക വനിതകൾക്കായി ഒരുക്കിയ ഡ്രോൺ പൈലറ്റ് പരിശീലന പരിപാടിയിൽ പങ്കെടുത്ത ജസ്ന വിജയകരമായി പരിശീലനം പൂർത്തിയാക്കി