sweet

മലയാളികൾക്ക് ഏറെ പ്രിയമുള്ളതാണ് പഞ്ഞിമിഠായി. റോസ്, വെള്ള നിറങ്ങൾ ചേർന്ന പഞ്ഞിമിഠായുമായി ബീച്ചിലും ഉത്സവപ്പറമ്പിലും അങ്ങനെ ആളുകൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം കച്ചവടക്കാരെ കാണാം