ഇറാനിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക്. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോൾ നാല് സ്ഥാനാർത്ഥികളിൽ ആരും 51 ശതമാനത്തിന് മുകളിൽ വോട്ട് നേടിയില്ല.