മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപുമായുള്ള ടെലിവിഷൻ സംവാദത്തിൽ മോശം പ്രകടനം കാഴ്ചവച്ചതോടെ പ്രസിഡന്റ് ജോ ബൈഡന് പകരം മറ്റൊരാളെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു