s

ചങ്ങരംകുളം: മാന്തടത്ത് കെ.എസ്.ആർ.ടി.സി ബസ് ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. വാണിയംകുളം സ്വദേശി 27 വയസുള്ള മുഹ്സിനാണ് പരിക്കേറ്റത്. സംസ്ഥാന പാതയിൽ ചങ്ങരംകുളം മാന്തടത്ത് ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം. പരിക്കേറ്റ മുഹ്സിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.