01
വിജയത്തിൽ

വിജയത്തിൽ "കൈ"കോർത്ത് .....

പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെ കാണാനെത്തിയ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച മലപ്പുറം യു ഡി എഫ് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബഷീറും പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അബ്ദു സമദ് സമദാനിയും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടിയും വിജയാഹ്ലാദത്തിൽ