d

ചങ്ങരംകുളം: പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ ട്രാഫിക്, സാമൂഹിക സുരക്ഷാ ക്യാമ്പ് ചങ്ങരംകുളം പൊലീസ് സബ് ഇൻസ്‌പെക്ടർ പി.സി ഉഷ ഉദ്ഘാടനം ചെയ്തു. കെ.സിദ്ദീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു.സി പി രാജേഷ്, വാരിയത്ത് മുഹമ്മദലി ,എം കെ ഹസൻ നെല്ലിശ്ശേരി,പി പി നൗഫൽ സഅദി ,കെ എം ഷരീഫ് ബുഖാരി, കെ പി എം ബഷീർ സഖാഫി,ഹബീബ് റഹ്മാൻ സഖാഫി,ടി സി അബ്ദുറഹ്മാൻ,സംബന്ധിച്ചു.