s


പെരിന്തൽമണ്ണ: കുവൈത്തിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ച പുലാമന്തോൾ തിരുത്തു സ്വദേശി എം.പി ബാഹലേയന് അനുശോചനം അർപ്പിച്ചു കൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനശോചന യോഗം ചേർന്നു യോഗത്തിൽ എംഎൽഎമാരായ എ.പി അനിൽകുമാർ, നജീബ് കാന്തപുരം, ഡി.സി.സി സെക്രട്ടറി രോഹിൽനാഥ്, എക്സിക്യൂട്ടീവ് മെമ്പർ എം.എം സക്കീർ ഹുസൈൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരഞ്ഞിക്കൽ ആനന്ദൻ, ഡി സി സി മീഡിയ കോർഡിനേറ്റർ ഷാജി കട്ടുപ്പാറ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷിബു ചെറിയാൻ, എ.വി മുസ്തഫ, പാലൂർ ഉണ്ണികൃഷ്ണ പണിക്കർ തുടങ്ങിയവർ സംബന്ധിച്ചു.