പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കു സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ഡി ഡി ഇ ഓഫീസ് ഉപരോധിച്ച കെ എസ് യു പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷം
പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കു സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ഡി ഡി ഇ ഓഫീസ് ഉപരോധിച്ച കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് മാറ്റുന്നു