01.യുജിസി - നെറ്റ് പരീക്ഷകൾ റദ്ദാക്കലിനെ തുടർന്ന് എസ് എഫ് ഐ മലപ്പുറം ജില്ലാ കമ്മറ്റി കേന്ദ്ര സർക്കാർ സ്ഥാപനമായ മലപ്പുറം ജി എസ് ടി ഓഫീസിലേക്ക് നടത്തിയ ഉപരോധത്തിനിടെ പോലീസുമായുണ്ടായ സംഘർഷത്തിൽ നിന്ന്