01
തിര തീരം കടക്കുമ്പോൾ.... മഴ കനത്തതോടെ കടൽ കാറ്റും വലിയ തിരകളുമായി രൌദ്രഭാവത്തിലാണ്. പറവണ്ണ ബീച്ചിൽ കടൽകയറി ആളുകൾ ഇരിക്കുന്ന ഇരിപ്പിടത്തിനടുത്ത് വരെ എത്തിയപ്പോൾ.

തിര തീരം കടക്കുമ്പോൾ....

മഴ കനത്തതോടെ കടൽ കാറ്റും വലിയ തിരകളുമായി രൌദ്രഭാവത്തിലാണ്. പറവണ്ണ ബീച്ചിൽ കടൽകയറി ആളുകൾ ഇരിക്കുന്ന ഇരിപ്പിടത്തിനടുത്ത് വരെ എത്തിയപ്പോൾ.