01
മലബാറിലെ പ്ലസ് വൺ അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികൾക്കും സീറ്റ് ലഭ്യമാക്കുക, താത്കാലിക സീറ്റുകൾ എന്നതിനപ്പുറം ഉറപ്പുള്ള സീറ്റുകൾ നൽകുക എന്നി ആവശ്യങ്ങളുന്നയിച്ച് മലപ്പുറംകലക്ട്രേറ്റിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ പോലീസും കെ എസ് യു പ്രവർത്തകരുമായുണ്ടായ സംഘർഷം

മലബാറിലെ പ്ലസ് വൺ സീറ്ര് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരുമായുണ്ടായ സംഘർഷം ഫോട്ടോ: ശ്രാവൺ ദാസ്