പുഴ നിറഞ്ഞു ഇനി വല നിറയ്ക്കാൻ.... ട്രോളിംഗ് നിരോധനത്തോടെ കടൽ മത്സ്യത്തിന് വിലകൂടിയ സാഹചര്യത്തിൽ പുഴമീനിന് ആവശ്യക്കാരേറെയാണ് .ഊർക്കടവ് ചാലിയാർ പുഴയിൽ മീൻ പിടിക്കാനായി വലയെറിയുന്ന മത്സ്യ തൊഴിലാളികൾ,
പുഴ നിറഞ്ഞു ഇനി വല നിറയ്ക്കാൻ....
ട്രോളിംഗ് നിരോധനത്തോടെ കടൽ മത്സ്യത്തിന് വിലകൂടിയ സാഹചര്യത്തിൽ പുഴമീനിന് ആവശ്യക്കാരേറെയാണ് .ഊർക്കടവ് ചാലിയാർ പുഴയിൽ മീൻ പിടിക്കാനായി വലയെറിയുന്ന മത്സ്യ തൊഴിലാളികൾ,