ചെന്നൈ കോടമ്പക്കത്തെ ഇടം ആർട്ട് & കൾച്ചറൾ സെൻ്ററിൽ വെച്ച് നടന്ന
ചെന്നൈ കോടമ്പക്കത്തെ ഇടം ആർട്ട് & കൾച്ചറൾ സെൻ്ററിൽ വെച്ച് നടന്ന "പ്രൈഡ് പലൂസ" പരിപാടിയിൽ പ്രശസ്ത സംവിധായകൻ മിഷ്കിൻ പി അഭിജിത്ത് സംവിധാനം ചെയ്ത 'ഞാൻ രേവതി' ഡോക്യുമെൻ്ററിയുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്യുന്നു.