
ചെർപ്പുളശേരി: പൊട്ടച്ചിറ പുളിക്കലിൽ പുനർനിർമ്മിച്ച മസ്ജിദ് ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു.
സമസ്ത വൈസ് പ്രസിഡന്റ് എം.പി.കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, സ്വലാഹുദ്ധീൻ ഫൈസി അരിപ്ര, അഷ്റഫ് അൻവരി, കുമ്മനം നിസാമുദ്ധീൻ അസ്ഹരി, ഹംസക്കോയ ബാഖവി, ഖാജാ ദാരിമി, മഹ്റൂഫ് മിസ്ബാഹി, സക്കീർ ദാരിമി, കുഞ്ഞുമുഹമ്മദ് ഫൈസി സഅദ് ഫൈസി, ഷബീബ് അൻവരി, ഫൈസി നുജൂമി, തസ്നീബ് അൻവരി, മുഹമ്മദ് അലി മാസ്റ്റർ. നെറ്റ് പരീക്ഷയിൽ റാങ്ക് നേടിയ ഷെസിൻ ശബാബ് പങ്കെടുത്തു.