v-k-sreekandhan

പാലക്കാട് ഗവ: മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജിന് മുന്നൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി വി.കെ. ശ്രീകണ്ഠൻ എം.പി. സമര പന്തലിൽ എത്തി വിദ്യാർത്ഥികളോട് സംസാരിക്കുന്നു.