shafi-parabil

നിയുക്ത എം.പി. ഷാഫി പറമ്പിൽന് പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓലവക്കോട് നൽകിയ സ്വീകരണത്തിൽ പ്രവർത്തകർ സമ്മാനിച്ച ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ ഉയർത്തികാണിക്കുന്നു.