തുറന്ന വാതിൽ ... കേരള തമിഴ്നാട് അതിർത്തിയായ വാളയാറിൽ പാലക്കാട് വാളയാർ റൂട്ടിൽ ഓടുന്ന ബസിൻ്റെ വാതിൽ അടയ്ക്കാതെ വാഹനം മുന്നോട്ട് പോകുന്നു ഇത്തരത്തിലുള്ള അശ്രദ്ധകൾ അപകടങ്ങൾക്ക് കാരണമാകുന്നു.