teacher
teacher

വടക്കഞ്ചേരി: ആയക്കാട് സി.എ ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്. ഹൈസ്‌കൂൾ വിഭാഗം എച്ച്.എസ്.ടി സോഷ്യൽ സയൻസ്, എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് എന്നീ ഒഴിവുകളിലേക്ക് ജൂലൈ 8ന് ഇന്റർവ്യൂ നടക്കും. ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ്(സീനിയർ), സ്റ്റാറ്റിസ്റ്റിക്സ്(ജൂനിയർ) എന്നീ അദ്ധ്യാപക ഒഴിവുകളിലേക്ക് ജൂലൈ 9നാണ് ഇന്റർവ്യൂ. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖങ്ങൾ യഥാക്രമം രാവിലെ 10.00നും ഉച്ചയ്ക്ക് ശേഷം 2.00നും സ്‌കൂളിൽ വച്ച് നടക്കും.