camp


കനത്ത മഴയിൽ വെള്ളം കയറിയ ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്തിലെ വിവിധ വീടുകളിലുള്ളവർ പറവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിട്ട് ദിവസങ്ങളായി. തൂക്കുകുളം പുത്തൻപറമ്പിൽ പ്രകാശ് ശരണ്യ ദമ്പതികളുടെ മകനായ രണ്ടര വയസ്സുകാരൻ അലംകൃതിന് ക്യാമ്പ് ആദ്യ അനുഭവമാണ്. ഉച്ചഭക്ഷണ നേരത്ത് ക്യാമ്പിലെ അന്തേവാസിയായ രാധാമ്മാ അലംകൃതിന് ഭക്ഷണം വാരി നൽകിയപ്പോൾ