പാറക്കൂട്ടം: ഷിബു ഭവനത്തിൽ തങ്കപ്പൻ (90) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഭാനുമതി. മക്കൾ: ശ്രീജ, ഷീജ, ഷിബു, മരുമക്കൾ: റെജി കുമാർ, അനിൽ കുമാർ, അജന്ത.