തിരുവല്ല : കാരയ്ക്കൽ വാര്യന്ത്ര വീട്ടിൽ പരേതനായ കെ. ചെല്ലപ്പൻ പിള്ളയുടെ ഭാര്യ കെ. പങ്കജാക്ഷി അമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സി. ശശിധരൻ ( റിട്ട. ജനറൽ മാനേജർ, ബി.എസ്എൻ.എൽ, പത്തനംതിട്ട), സി. രവീന്ദ്രനാഥ്, (കാരയ്ക്കൽ 845-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എ.ബി.പി.എസ്.എസ്.പി സംസ്ഥാന വൈസ് പ്രസിഡന്റ്, പെരിങ്ങര ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) , സി.കാർത്തിക ഭായി (എച്ച്.ഡി.എഫ്.സി, തിരുവല്ല), സി. ഉഷാദേവി. മരുമക്കൾ: എസ്. ലീല (റിട്ട. ഡി.ജി.എം ബി.എസ്എൻ.എൽ, പത്തനംതിട്ട), ശാന്തി സി.കൈമൾ ( റിട്ട. എ.ജി.എം , ബി.എസ്എൻ.എൽ, പത്തനംതിട്ട), ഡോ.എൻ.രാമചന്ദ്രൻ (കുന്നന്താനം ), പരേതനായ എസ്.സുരേഷ് (ശാന്തിപുരം).