02-cgnr-d-shaji
ഡി.ഷാജി

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ ടൗൺമേഖലാ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഡി.ഷാജി (ചെയർമാൻ) ഹരി പത്മനാഭൻ (വൈസ് ചെയർമാൻ), സതീഷ് ബാബു (കൺവീനർ), സതീഷ് (ജോ.കൺവീനർ), അഡ്മിനിസ്‌​ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായി കെ.ദേവദാസ് (പ്രസിഡന്റ് 97​ാം നമ്പർ ചെങ്ങന്നൂർ ടൗൺ ശാഖ), രജനി സുരേഷ് (സെക്രട്ടറി 1857​ാം നമ്പർ പാണ്ടനാട്‌നോർത്ത് ശാഖ) ,രാജേഷ് സദാനന്ദൻ (ചെയർമാൻ 1881​ാം നമ്പർ പാണ്ടനാട് ശാഖ), സനജസോമൻ (സെക്രട്ടറി 3639​ാം നമ്പർ മുണ്ടൻകാവ് ശാഖ), വത്സലമോഹൻ (സെക്രട്ടറി 6186​ാം നമ്പർ വാഴാർമംഗലം ശാഖ), ലതിക പ്രസാദ് (6191​ാം നമ്പർപേരിശ്ശേരി ശാഖ) എന്നിവരെ തിരഞ്ഞെടുത്തു.