തിരുവല്ല : കാരാഴ്മ കൊട്ടാരത്തിൽ പരേതനായ ഗോദവർമ്മ രാജയുടെ ഭാര്യ ആറൻമുള കൊച്ചുകോയിക്കൽ കൊട്ടാരത്തിൽ ഇന്ദിരാഭായി തമ്പുരാട്ടി (86) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: ബിന്ദു തമ്പുരാട്ടി (തിരുവല്ല), പരേതയായ സിന്ധു വർമ്മ (പന്തളം), സന്ധ്യാ വർമ്മ (ചാലക്കുടി), മരുമക്കൾ: പരേതനായ രവിവർമ്മ (ഹരി), ജയകൃഷ്ണൻ (പന്തളം), രാംകുമാർ വർമ്മ (ചാലക്കുടി),