02-sob-nandakumar
നന്ദകുമാർ

വായ്പൂര് :കലവറശ്ശേരിൽ പരേതനായ രാമചന്ദ്രൻ നായരുടെ മകൻ വായ്പൂര് ശ്രീഭദ്ര പ്രന്റേഴ്‌സ് ഉടമ, നന്ദകുമാർ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉ​ച്ച​യ്ക്ക് 2.30 ന് വീട്ടുവള​പ്പിൽ. വായ്പൂര് കോലത്ത് കുടുംബാംഗമാണ്. ഭാര്യ:കുളത്തൂർ ചൂരക്കുറ്റിയിൽ മായാദേവി. മകൾ: ദേ​വി​ക.