02-sob-savithriamma
സാവിത്രിയമ്മ

നാരങ്ങാനം:​ കൊങ്ങാമലയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സാവിത്രിയമ്മ (83) നിര്യാതയായി. സംസ്‌കാ​രം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. മക്കൾ:​ ശോഭ, സുജ. മരുമക്കൾ: സുരേഷ്, പ്രസാദ്.