കീഴ്വായ്പൂര് :ഓട്ടൻതുള്ളൽ കലാകാരനും കലാമണ്ഡലം സൗഗന്ധിക പുരസ്‌കാര ജേതാവുമായ താഴത്തു ചക്കാലയിൽ വി.കെ.കുഞ്ഞൻ പിള്ള (107) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ചെങ്ങരൂർ കോച്ചേരിൽ പരേതയായ ഗൗരിക്കുട്ടിയമ്മ. മക്കൾ: പൊന്നമ്മ.ആർ.നായർ, രാജമ്മ .ആർ.നായർ, പരേതനായ വി.കെ വാസുദേവൻ പിള്ള. മരുമക്കൾ :രാധാ വാസുദേവൻ, രവീന്ദ്രനാഥൻ നായർ,രാജൻ.ആർ.നായർ. സഞ്ചയനം വെള്ളി രാവിലെ 9 ന് .