03-kadakali
കഥകളി പരിശീലനത്തിന്റെ രണ്ടാമത് ബാച്ചിന്റെ പരിശീലനം മേൽശാന്തി വിനോദ് നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

പന്തളം: കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ കഥകളിസംഘത്തിന്റെ സൗജന്യ കഥകളി പരിശീലനത്തിന്റെ രണ്ടാമത് ബാച്ചിന്റെ പരിശീലനം തുടങ്ങി. മേൽശാന്തി വിനോദ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഗോപിനാഥക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.വിജയൻ നായർ, വിജേഷ് കെ.വി, അഭിജിത്ത് എ. തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 9447250960.