sarswathy-amma
സരസ്വതിയമ്മ

ചെറിയനാട്: പടിഞ്ഞാറ്റുംമുറിയിൽ നീതുഷാഭവനം (തുണ്ടിയിൽ ) പരേതനായ വാസുദേവക്കുറുപ്പിന്റെ ഭാര്യ സരസ്വതിയമ്മ (87)നിര്യാതയായി. സംസ്‌കാരം 5ന് രാവിലെ 11ന്. മക്കൾ: ലളിത എൻ.കുറുപ്പ്, ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാർ. മരുമക്കൾ: എം.ജി നാരായണകുറുപ്പ്, അജിത , ഗിരിജ. സഞ്ചയനം: 9ന് രാവിലെ 9ന്