പ്രവേശനോത്സവത്തിന് കൈനകരി ഹോളി ഫാമിലി ഹൈസ്കൂളിലേക്ക് വള്ളത്തിൽ എത്തിയ വിദ്യാർഥിയെ 'അമ്മ കൈപിടിച്ച് കരയ്ക്ക് കയറ്റിയപ്പോൾ