dyfi-
പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐജില്ലാ സെക്രട്ടറി ബി നിസാം ഉത്ഘാടനം ചെയുന്നു

റാന്നി : ഡി.വൈ.എഫ്.ഐ നാറാണംമൂഴി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടമുരുട്ടി യു.പി സ്കൂളിൽ കുട്ടികൾക്കു ആവിശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐജില്ലാ സെക്രട്ടറി ബി നിസാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി മിഥുൻ മോഹൻ, മേഖല സെക്രട്ടറി ഷിബിൻ രാജ് എന്നിവർ പങ്കെടുത്തു.