04-sob-sindhuu-sivan
സിന്ധു ശിവൻ

ഇലവുംതിട്ട: കുളമക്കോട്ട് മേലത്തേതിൽ ശിവന്റെ ഭാര്യ: സിന്ധു ശിവൻ (42) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: അപർണ്ണ, അമൃത.