തോമ്പിക്കണ്ടം: ഇടമുറി വലിയപതാൽ ചാക്കുരിക്കാട്ട് വാസുദേവൻ നായർ(85) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടു വളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: ശ്രീലത,സന്തോഷ് കുമാർ.മരുമകൾ:എസ്.ശ്രീകല.