04-sob-kamalakshiamma
കമലാക്ഷിയമ്മ

എഴുമറ്റൂർ: കാഞ്ഞിരത്തുംമുറിയിൽ പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (83) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. തെള്ളിയൂർ പരിയാരത്തുമലയിൽ കുടുംബാംഗമാണ്. മക്കൾ: ശ്യാമളകുമാരി, പ്രസന്നകുമാർ. മരുമക്കൾ: പുരുഷോത്തമൻ നായർ, ഗീതാകുമാരി.