വെണ്ണിക്കുളം: വെട്ടിക്കൽ ഇളപ്പുങ്കൽ എം. സി. വർഗീസ് (ബേബി-68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊച്ചെഴുത്തുമല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: റാന്നി കാക്കാനപള്ളി പരേതയായ ഏലിയാമ്മ വർഗീസ്. മക്കൾ: ബിജിൻ, ബിൻസി. മരുമക്കൾ: റീനാ, ഷൈജു.