അട്ടച്ചാക്കൽ: ഹരിഹര വിലാസത്തിൽ പരേതനായ ഭാസ്‌കരൻ നായരുടെ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഹരിദാസ്, ശുഭാദേവി, ജയകുമാർ, സനൽകുമാർ, അനിൽകുമാർ, ഹരീഷ് കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ജയശ്രീ, അമ്പിളി, ശ്രീജ, വിനീഷ. സഞ്ചയനം: ഞായർ രാവിലെ 9ന്.