നാരങ്ങാനം (നോർത്ത് ) :കണമുക്ക് കൊച്ചു കരുമ്പിൽ പുത്തൻവീട്ടിൽ കെ.ആർ.രാജീവ് (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ സുമ. മക്കൾ സുധിൻ, സൂരജ്.