ചങ്ങനാശേരി : ഇത്തിത്താനം കുന്നേൽ പരേതനായ വർഗീസ് വർഗീസ് (വക്കച്ചൻ) ന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് (തെയ്യാമ്മ-85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ. മക്കൾ : ലൈസാമ്മ, സണ്ണി, സജി, പരേതനായ സിബി, സി.ലിസ ജോസ് എസ്.ഡി, ലൂസിയാമ്മ, ലാലി, ലിൻസി, സിനോജ്. മരുക്കൾ : തോമസുകുട്ടി ചേക്കാത്തറ, സുമ കളത്തിൽപറമ്പിൽ, ലിസി മൂലമുറി, സാബു കാട്ടാമ്പള്ളി, ടോമിച്ചൻ പൊയ്യക്കര, സിബിച്ചൻ മുട്ടത്ത്, ബിനി ജയമാതാ.