പ്രമാടം : വട്ടക്കുളഞ്ഞി പൂവണ്ണുവിളയിൽ പരേതനായ ഡേവിഡ് ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : തോമസ് ജോർജ്, മാത്യു ജോർജ്, ഏലിയാമ്മ, ജോസഫ്.പി. ജോർജ്,​ മേരിക്കുട്ടി. മരുമക്കൾ : വർഗീസ്, സുജ മാത്യു, ഡാനിയേൽ, മേരിക്കുട്ടി, പരേതയായ സെല്ലിനാമ്മ.