പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ ദിശ ദുബായുടെ സഹായത്തോടെ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം എസ്. ബി .ഐ. പത്തനംതിട്ട റീജണൽ മാനേജർ അനിത. എസ്. നിർവഹിച്ചു . പഠനോപകരണ വിതരണവും ബോധവത്കരണ ക്ലാസും ഉന്നത വിജയം കൈവരിച്ച കുട്ടിൾക്കുള്ള അനുമോദനവും നടത്തി. ഡോ.എം .എസ് .സുനിൽ., കെ. പി . ജയലാൽ .,ആര്യ. സി .എൻ .,ജിബി മാത്യു എന്നിവർ പ്രസംഗിച്ചു.