05-sob-thankamma-eapen
തങ്കമ്മ ഈപ്പൻ

പുന്നവേലി: പുത്തൂക്കല്ലേൽ പി. എം. ഈപ്പന്റെ ഭാര്യ തങ്കമ്മ ഈപ്പൻ (79) നിര്യാതയായി. പാമ്പാടി കുറിയന്നൂർ കുടുംബാംഗമാണ്. മക്കൾ: ആൻസി, അനില. മരുമക്കൾ: മല്ലപ്പള്ളി ഇല്ലത്ത് പരേതനായ വി. ജോർജ് മാത്യു, കൊറ്റനാട് കൊടിത്തോപ്പിൽ സുജു വർഗീസ്. സംസ്‌കാരം നാള രാവിലെ 11 ന് പുന്നവേലി സെന്റ് തോമസ് മർത്തോമ പള്ളിയിൽ.