05-sob-alekutty-joseph
ഏലിക്കുട്ടി ജോസഫ്

ആനിക്കാട് പുന്നവേലി: പാട്ടപ്പുരയിടം പള്ളിത്താഴയിൽ പരേതനായ പി. സി. ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (70) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് പുളിക്കാമല എഫ്.ജി.ഐ.സി ചർച്ചിന്റെ നൂറോമ്മാവ് പത്തേക്കർ സെമിത്തേരിയിൽ. വെള്ളവൂർ പെരിഞ്ചേപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: മിനി, ഓമന, രാജേഷ്. മരുമക്കൾ: അമ്പലത്തിനാംകുഴി ജോൺസൺ, പള്ളിക്കത്തോട് സന്തോഷ്, പാട്ടപുരയിടം രേഖ.