കല്ലൂപ്പാറ:കടമാൻകുളത്ത് പി.സി. ചാക്കോ (മോൻ-72) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30 ന് കല്ലൂപ്പാറ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ:ചെങ്ങന്നൂർ കാവരികുന്നത്തിൽ മേരിക്കുട്ടി. മക്കൾ: മിനി, സിനി, വിനി. മരുമക്കൾ: ജോസ്, സുനിൽ.