തുരുത്തിക്കാട് : ചെല്ലിക്കുന്നേൽ സി.സി ജോൺ (ജോപ്പാൻ-85) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് തുരുത്തിക്കാട് സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ. ഭാര്യ: ഓമല്ലൂർ വരിക്കോലിൽ പരേതയായ അന്നമ്മ ജോൺ. മക്കൾ: മിനി, സൂസൻ, സന്തോഷ്. മരുമക്കൾ: റോയി, റെജി.