05-sob-mathai-thomas
മത്തായി തോമസ്

കോന്നി: പയ്യനാമൺ പെരിഞ്ഞൊട്ടയ്ക്കൽ മനയ്ക്കലേത്ത് മത്തായി തോമസ് (കുഞ്ഞുമോൻ - 74) നിര്യാതനായി. സംസ്‌കാരം ഇന്ന്
ഉച്ചയ്ക്ക് 2ന് കാർമല സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: മോളി. മക്കൾ: ബിനോയ്, ബിനു. മരുമകൾ: ഷീനാ മാത്യു കോടത്തേത്ത്.