05-sob-balan-pilla
ബാലൻപിള്ള

പെരുമ്പെട്ടി: പഴംമ്പള്ളിൽ ബാലൻപിള്ള (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. പെരുമ്പെട്ടി കിഴക്കേടത്ത് കുടുംബാംഗമാണ് . ഭാര്യ: സരസമ്മ. മക്കൾ: അരുൺകുമാർ, പരേതയായ മിനിമോൾ. മരുമകൾ: രമ്യ.