പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച യു ഡി എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ഫലം വിലയിരുത്തിയ ശേഷം ഭാര്യ ഗ്രേസിനൊപ്പം കേക്കുമുറിച്ച് സന്തോഷം പങ്കുവയ്ക്കുന്നു , മകൾ മെറിൻ, ഭാര്യാ മാതാവ് അന്നമ്മ, മകൻ കെവിൻ എന്നിവർ സമീപം.