05-anto-01

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ വിജയിച്ച യു .ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ഡി.സി.സി ഓഫീസിൽ കെ.പി.സി.സി രാഷ്ട്രീയ കാരിയ സമിതി അംഗം പി.ജെ.കുര്യന്റെ നേതൃത്വത്തിൽ നടന്ന യോഗം.